¡Sorpréndeme!

സുരേന്ദ്രന് ജാമ്യമില്ലെന്ന് കോടതി | Oneindia Malayalam

2018-11-24 530 Dailymotion

Sabarimala protest K Surendran bail plea rejected by court
സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യമില്ല. ഇദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി ഫസ്റ്റ്ക്ലാസ് കോടതി തള്ളി. സുരേന്ദ്രന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.